തിരുവനന്തപുരം മലയിൻകീഴ് ജംഗ്ഷനിൽ 7.5 സെന്റ് ചുറ്റു മതിലോടുകൂടിയ ഇരുനില വീട്.
ചുടുകല്ല്, മണൽ എന്നിവ ഉപയോഗിച്ചു നിർമ്മാണം
4 Bedroom, 4 Bathroom, hall, Dining Area, Kitchen, Work Area, 2 Car parking.
90% ലോൺ
Police Station, UP, LP, High School, Girls School, ITI, Science College, Register Office, Panchayath Office, Taluk Hospital, SBI, Electricity Office എല്ലാം വീടിനു അടുത്തായി സ്ഥിതി ചെയുന്നു.
7 cent two storey house for sale at Malayinkeezhu
