വര്ഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും കേരളത്തില് ഭൂമി ഇടപാടുകള് നടക്കാറുണ്ട്. റിയല് എസ്റ്റേറ്റ് മേഖലയും അനുബന്ധ പ്രവര്ത്തനങ്ങളും വളരെ സജീവമാണ് കേരളത്തില്. ഈ മേഖലയിലെ ട്രെന്ഡുകള് മാറുന്നതും പുതിയ കാര്യമല്ല. അടുത്ത കാലത്ത് വരെ സംസ്ഥാനത്ത് ഭൂമി ഇടപാടുകള് കൂടുതലായിരുന്നുവെങ്കില് ഇന്ന് സ്ഥിതി അതല്ല. വില കുറച്ച് വില്ക്കാന് തയ്യാറായാല്...
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രോപ്പർട്ടി (ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള പാർപ്പിടങ്ങൾ) രജിസ്ട്രേഷൻ കണക്കുകളുടെ എണ്ണത്തിൽ തലസ്ഥാനമായ തിരുവനന്തപുരം മുന്നിട്ടു നിൽക്കുന്നതായി റിപ്പോർട്ട്. സമീപകാല രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം മുന്നിട്ടുനിൽക്കുന്നതായാണ് കണക്കുകൾ. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2024ൽ ഏറ്റവും കൂടുതൽ റസിഡൻഷ്യൽ യൂണിറ്റുകൾ രജിസ്റ്റർ...
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് അർഹിക്കുന്ന കമ്മീഷൻ കിട്ടാതിരിക്കുക എന്നത്. ബ്രോക്കർമാർ വളരെ കഷ്ടപ്പെട്ട് ക്ലൈന്റിനെ കണ്ടെത്തി ബന്ധപ്പെടുത്തി വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവസാനം വാങ്ങുന്ന ആളും വിൽക്കുന്ന ആളും കൂടി റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെ പറ്റിക്കുന്ന ഒരു പതിവ് കാഴ്ച ഇന്ന് കാണാൻ...
കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ ‘വീടും സ്ഥലവും വിൽക്കാനുണ്ട്’ എന്ന നിരവധി ബോർഡുകൾ കാണാം. എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ? സമീപകാലത്തായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ...