May 14, 2026
വില കുറഞ്ഞിട്ടും ഭൂമി വില്‍പ്പന നടക്കുന്നില്ല; കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംഭവിക്കുന്നത്
വര്‍ഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും കേരളത്തില്‍ ഭൂമി ഇടപാടുകള്‍ നടക്കാറുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയും അനുബന്ധ പ്രവര്‍ത്തനങ്ങളും വളരെ സജീവമാണ് കേരളത്തില്‍. ഈ മേഖലയിലെ ട്രെന്‍ഡുകള്‍ മാറുന്നതും പുതിയ കാര്യമല്ല. അടുത്ത കാലത്ത് വരെ സംസ്ഥാനത്ത് ഭൂമി ഇടപാടുകള്‍ കൂടുതലായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. വില കുറച്ച് വില്‍ക്കാന്‍ തയ്യാറായാല്‍...