June 12, 2022
അനക്കമില്ലാതെ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് വിപണി
മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഡിമാന്‍ഡ് ഉയരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന anarock റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം പാന്‍ ഇന്ത്യന്‍ തലത്തില്‍ 2 ബിഎച്ച്‌കെ യൂണീറ്റുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. അതേ സമയം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള മന്ദത ഇപ്പോഴും...