റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് അർഹിക്കുന്ന കമ്മീഷൻ കിട്ടാതിരിക്കുക എന്നത്. ബ്രോക്കർമാർ വളരെ കഷ്ടപ്പെട്ട് ക്ലൈന്റിനെ കണ്ടെത്തി ബന്ധപ്പെടുത്തി വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവസാനം വാങ്ങുന്ന ആളും വിൽക്കുന്ന ആളും കൂടി റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെ പറ്റിക്കുന്ന ഒരു പതിവ് കാഴ്ച ഇന്ന് കാണാൻ...
കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ ‘വീടും സ്ഥലവും വിൽക്കാനുണ്ട്’ എന്ന നിരവധി ബോർഡുകൾ കാണാം. എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ? സമീപകാലത്തായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ...
ശമ്പളത്തോടൊപ്പം മാസത്തില്‍ രണ്ടാമതൊരു വരുമാനം ചെലവ് ഉയരുന്ന കാലത്ത് ഉപകാരപ്പെടും. ദീര്‍ഘകാലത്തേക്ക് മുടക്കമില്ലാതെ വരുമാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഇത്തരക്കാർക്ക് അനുയോജ്യമായൊരു വഴിയാണ്. വീട്, ക്വാട്ടേഴ്സുകൾ, കട മുറികൾ, സംഭരണ ശാലകൾ എന്നിവ വാടകയ്ക്ക് നൽകി മാസ വരുമാനം ഉണ്ടാക്കാൻ സാധിക്കും. റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നവർ...