
June 16, 2024
വീടും സ്ഥലവും വിൽക്കാനുണ്ട്’; വാങ്ങാനാളില്ല
കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ ‘വീടും സ്ഥലവും വിൽക്കാനുണ്ട്’ എന്ന നിരവധി ബോർഡുകൾ കാണാം. എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ? സമീപകാലത്തായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ...