Kerala Real Estate Regulatory Authority

ഭൂമി ചെറു പ്ലോട്ടുകളാക്കി വില്‍ക്കുകയാണോ? ഇനി K-RERA യില്‍ രജിസ്റ്റര്‍ ചെയ്യണം
May 6, 2024

ഭൂമി ചെറു പ്ലോട്ടുകളാക്കി വില്‍ക്കുകയാണോ? ഇനി K-RERA യില്‍ രജിസ്റ്റര്‍ ചെയ്യണം

വില്‍പനാവശ്യത്തിനായി ഭൂമി പ്ലോട്ടുകളായി വിഭജിക്കുകയോ അതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ K-RERA യില്‍ (കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി) രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ അടങ്ങുന്ന അറിയിപ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്‍പനയ്ക്കായി ഉദ്ദേശിച്ച് 500 ചതുരശ്ര മീറ്ററില്‍...
Read more
എറണാകുളത്തെ പിന്നിലാക്കി തിരുവനന്തപുരം; പുതിയ പദ്ധതികളില്‍ 39% വളര്‍ച്ച
April 29, 2023

എറണാകുളത്തെ പിന്നിലാക്കി തിരുവനന്തപുരം; പുതിയ പദ്ധതികളില്‍ 39% വളര്‍ച്ച

ഉയര്‍ന്ന നികുതിഭാരം, ഫീസ്, നിര്‍മ്മാണച്ചെലവിലെ വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗം പുത്തനുണര്‍വ് നേടുന്നതായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ (കെ-റെറ) രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ചില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും നിന്നായി കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പുത്തന്‍ പദ്ധതികള്‍...
Read more
റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്‌ട്രേഷനിൽ വർധന
January 17, 2023

റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്‌ട്രേഷനിൽ വർധന

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ 114 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്. 2021ൽ 8,28,230.79 ചതുരശ്ര...
Read more