
October 8, 2022
റിയൽ എസ്റ്റേറ്റ് മേഖലകളിൽ 5Gയുടെ സ്വാധീനം
രാജ്യത്ത് സാമ്പത്തികമായും, സാമൂഹികമായും മാറ്റം കൊണ്ടു വരാൻ 5G സേവനങ്ങൾക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ,വ്യവസായ മേഖലകളെ ഡിജിറ്റൽ വിപ്ലവത്തിലൂടെ പുതിയ സാങ്കേതിക വിദ്യ സ്വാധീനിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായത്തിലും അനുബന്ധ മേഖലകളിലും 5G സാങ്കേതിക വിദ്യ, ഏതു തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക എന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ....